Vocabspedia is Kerala's largest online platform providing all types of materials related to Kerala PSC with the thought of free education for all children.
Vocabs nte course eduth aanu njn padiche, veronnum nokkittilla, 2 exam um athyavashyam nannaii cheyyan pattii,, CA okke ellam vocabs nte notes ile thanne aayirunnu,, ❤️
Abhijith T Jinendran
student
ഞാൻ ഇന്നലെ തൊട്ട് ആണ് പഠിച്ചു തുടങ്ങിയത്. ഇത് വരെ gk എന്റെ skiping സെക്ഷൻ ആയിരുന്നു ആദ്യമായിട്ടാണ് പഠിക്കുന്നത് ക്ലാസ്സ് കേൾക്കുവാൻ ബുദ്ധിമുട്ട് ആണ് അതുകൊണ്ട് കിട്ടുന്ന സമയത്ത് pdf വായിക്കുന്നുണ്ട്.... ഒരു ക്ലാസ്സ് ആണ് കേൾക്കാൻ പറ്റിയത് ഇപ്പോൾ വല്ലാത്ത നഷ്ടം തോന്നുന്നു ഇനി മുതൽ മാക്സിമം ക്ലാസുകൾ കേൾക്കും. പിന്നെ ഇത് ആരുടെ idea ആണെങ്കിലും ഇതിനു പിന്നിലെ ഒരുപാട് നല്ല മനസ്സുകൾ ഉണ്ടെന്ന് മനസിലാക്കുവാൻ കഴിയുന്നു കാരണംഇപ്പോഴത്തെ കാലത്ത് സാമ്പത്തിക ലാഭത്തിനു വേണ്ടി എന്തോക്കെയോ ചെയ്യാൻ പറ്റുന്നത് അതെല്ലാം ചെയുന്ന സമൂഹത്തിൽ നിങ്ങൾ നല്ല ഒരു ഉദാഹരണം ആണ്...... ഇത്രെയും പറയുന്നത് ഒരൊറ്റ ക്ലാസ്സുകൊണ്ട് എനിക്ക് gk അറ്റൻഡ് ചെയ്യാനുള്ള പഠിക്കാനുള്ള മോട്ടിവേഷൻ കിട്ടിയത് കൊണ്ടാണ്..... ഈ പറഞ്ഞതെല്ലാം എന്റെ മനസ്സിൽ തട്ടിയാണ്.. so thanks to team vocabs.... പിന്നെ ഇത് എന്റെ മൂന്നാമത്തെ കോഴ്സ് ആണ്vocabsil.... ഒരിക്കൽ പോലും ഇത് ഒരു കോഴ്സ് ആയി തോന്നിയിട്ടില്ല ആൽമാർത്ഥമായി പഠിക്കാൻ സഹായിക്കുന്നു എന്നാണ് തോന്നിയിട്ടുള്ളത്... So again thanks... Thanks from the deep of my heart❤️🔥💖👏🏻
Alchemist
student
Njan Vocabs, one up&crash groupukalil angamaya aal aanu. Statement qns correct psc levelilum model exams anenkilo sarikkum high level aanu. Scert full importance ullathellam clear aayi eduthu.Ini groupil join cheyyunnavarod പറയാനുള്ളത് ee group കൃത്യമായി follow cheythal pscyude aeth examum ningalk easy aayi neridam👍👍.